Category: Health Tips

surgeocare 0

മുഖക്കുരുവിനു ശാശ്വത പരിഹാരം

കൗമാരത്തിൽ ആൺകുട്ടികളിലും പെൺകുട്ടികളിലും കണ്ടുവരുന്ന പ്രശ്നമാണ് മുഖക്കുരു (Pimples). സാധാരണ മുപ്പതു വയസാകുമ്പോഴേക്ക് പലരിലും ഇത് അപ്രത്യക്ഷമാകാറുമുണ്ട്. എന്നാൽ ചിലരിൽ 30 വയസിനുശേഷവും മുഖക്കുരു ഉണ്ടാകുന്നുണ്ട്. മുഖക്കുരു സാധാരണയായി മുഖത്താണ് കാണുന്നതെങ്കിലും ചിലരിൽ നെഞ്ചിലും തോൾഭാഗത്തും പുറം ഭാഗത്തും ഉണ്ടാകാറുണ്ട്. തുടക്കത്തിൽത്തന്നെ ചികിൽസിച്ചില്ലെങ്കിൽ മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും...